കോണ്‍ഗ്രസ് ജന്‍മദിനം;
പദയാത്ര നടത്തി

കോട്ടോപ്പാടം:കോണ്‍ഗ്രസ്സ് 137-ാം ജന്മദിനത്തില്‍ കോട്ടോപ്പാടം മ ണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി. ജെ രമേഷിന്റെ നേതൃത്വത്തി ല്‍ അരിയൂര്‍ മുതല്‍ കോട്ടോപ്പാടം സെന്റര്‍ വരെ പദയാത്ര നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി മുരളീധരന്‍ ഫ്‌ലാഗ് ഓ ഫ് ചെയ്തു ഉദ്്ഘാടനം ചെയ്തു.സമാപന യോഗം ഡിസിസി ജനറല്‍...